Surprise Me!

ബാബു ആന്റണി ഹോളിവുഡിലേക്ക് | filmibeat Malayalam

2019-03-23 144 Dailymotion

Actor Babu Antony is playing an important role in upcoming American film titled Bullets, Blades and Blood <br />ബുളളറ്റ്, ബ്ലേഡ്്‌സ് ആന്റ് ബ്ലഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാറന്‍ ഫോസ്റ്ററാണ്. കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മിക്‌സഡ് മാര്‍ഷ്യന്‍ ആര്‍ട്‌സ് ജേതാവ് റോബര്‍ട്ട് ഫര്‍ഹാം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം പൂര്‍ണമായും ആക്ഷന്‍ ത്രില്ലറാണ്.

Buy Now on CodeCanyon